About Me

My photo
മനസ്സു നുറുക്കി മത്സ്യങ്ങളെയൂട്ടിയ പെണ്‍കുട്ടി......

Sunday, 29 April 2012

നീ ചിന്തിക്കുന്നു...

നീ ചിന്തിക്കുന്നു
നിനക്ക് കിട്ടാത്ത സ്നേഹത്തെ കുറിച്ച്.
നിനക്ക് ഭൂമിയാണ്‌ മാതാവ്
നിന്നെ കരള്‍ നൊന്തു വിളിക്കുന്ന
മാതാവിനെ നീ കാണുന്നില്ല.
നീ അലയുകയാണ്.
പിതാവിനെത്തേടി,
മാതാവിനെ ഉപേക്ഷിച്ച്‌.......
ഹേ മനുഷ്യാ, നീയെങ്ങോട്ടു പോയിട്ടെന്ത്?
ക്ഷമിക്കൂ, നിന്നെ ഞാന്‍ സ്നേഹിക്കുന്നു.....
നിന്റെ കരുവാളിച്ച മുഖത്തെ,
എല്ലുന്തിയ കവിള്‍ത്തടങ്ങളെ,
നിന്റെ വെളുത്ത ഹൃദയത്തെ
എന്നോട് ക്ഷമിക്കൂ.

-1986-

2 comments:

  1. കൊടും വെയിലില്‍..... അപ്പോള്‍ മാത്രം പിറന്ന, ഒരു....... ഒരു, കുഞ്ഞു തണ്മയൂറും കാറ്റുപോലെ ഈ കവിത എന്നോട് മന്ദഹസി ................................ ക്കുന്നു .............നന്നായിരിക്കുന്നു, ശ്രേയസ്സ് നേരുന്നു .......പെങ്ങളെ

    ReplyDelete

Related Posts Plugin for WordPress, Blogger...